¡Sorpréndeme!

മോദിയില്‍ നിന്ന് അപമാനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്

2019-01-31 560 Dailymotion

i call him sir to satisfy his ego chandrababu naidu hits out at modi
പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് തനിക്ക് അപമാനം ഏല്‍ക്കേണ്ടി വന്നെന്ന് ചന്ദ്രബാബു നായിഡു. രാഷ്ട്രീയത്തില്‍ തന്നേക്കാള്‍ ജൂനിയറാണ് നരേന്ദ്ര മോദി. എന്നാല്‍ വലിയവനാണെന്നുള്ള അദ്ദേഹത്തിന്റെ തോന്നല്‍ കാരണം തനിക്ക് പലതവണ അദ്ദേഹത്തെ സര്‍ എന്ന് അഭിസംബോധന ചെയ്യേണ്ടി വന്നെന്ന് നായിഡു പറഞ്ഞു.