¡Sorpréndeme!

ത്രിപുര പിടിച്ച വജ്രായുധം കേരളത്തിലും പരീക്ഷിക്കാൻ ആർഎസ്എസ്

2019-01-30 444 Dailymotion

RSS to implement Pancharatna programme in Kerala in LS Polls
ശബരിമല വിവാദം ഒരുക്കിയ അനുകൂല കാലാവസ്ഥയെ പരമാവധി മുതലെടുത്ത് കേരളത്തില്‍ വേരുറപ്പിക്കാനുളള ശ്രമത്തിലാണ് ബിജെപി. ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തില്‍ വലിയ പ്രതീക്ഷകളാണുളളത്.