vijay vikram's sons shankar's next
പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ തന്നെയാണ് ഇന്ത്യന്‍ 2 ഒരുക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഈ സിനിമയ്ക്ക് ശേഷം അദ്ദേഹമൊരുക്കുന്ന സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലൂടെ അരങ്ങേറുന്നുണ്ട്. താരപുത്രന്‍മാരെ ഒരുമിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണേ്രത അദ്ദേഹം. തെന്നിന്ത്യയുടെ സ്വന്തം താരമായ ഇളയദളപതിയുടെയും ചിയാന്റയും മക്കളെ ഒരുമിപ്പിക്കാനാണ് അദ്ദേഹം തീരുമാനിച്ചിട്ടുള്ളതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.