കാറിന് പണ്ടത്തെപോലെ തിളക്കമില്ല; മിക്ക ഉടമകള്‍ക്കുമുണ്ട് ഈ പരാതി. പുതിയ കാര്‍ വാങ്ങി മൂന്നുവര്‍ഷം തികയണ്ട, അതിനുമുമ്പെ തിളക്കമെല്ലാം മായുന്നു. ഇവിടെയാണ് പ്രശസ്ത കാര്‍ ഡീറ്റെയ്‌ലിംഗ് കമ്പനിയായ 3M കാര്‍ കെയറിനുള്ള പ്രസക്തി. പഴയ കാറിനെ പുത്തനാക്കി മാറ്റുന്ന 3M കാര്‍ കെയറിന്റെ വിശേഷങ്ങളിലേക്ക്.
#3MCarCare #3M #3MCarDetailing #CarDetailing #PPF #PaintProtectionFilm #3MDetailing #3MCare