¡Sorpréndeme!

രാഹുൽ ഗാന്ധിയുടെ തന്ത്രങ്ങൾക്ക് പിന്നിലെ തല

2019-01-29 894 Dailymotion

praveen chakravarty helped rahul gandhi in crucial decisions
കോണ്‍ഗ്രസ് പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇത് വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് രാഹുല്‍ ഗാന്ധിയുടെ പൊളിറ്റിക്കല്‍ ടീമാണ്. ബിജെപിയെ വീഴ്ത്താന്‍ ഏറ്റവും സാധാരണക്കാരിലേക്കെത്തുന്ന നിര്‍ദേശങ്ങളാണ് തയ്യാറാക്കുന്നത്. പ്രവീണ്‍ ചക്രവര്‍ത്തിയെന്ന ചാണക്യനാണ് ഇതിന് പിന്നില്‍. രാഹുലിനെ മുന്നോട്ട് നയിക്കുന്നത് അദ്ദേഹത്തിന്റെ പദ്ധതികളാണ്.