പ്രമുഖ �" /> പ്രമുഖ �"/>
¡Sorpréndeme!

ആമിര്‍ ഖാനും നസീറുദ്ദീന്‍ ഷായും രാജ്യദ്രോഹികള്‍ എന്ന് RSS

2019-01-29 252 Dailymotion

Naseeruddin Shah, Aamir Khan Are Like "Traitors", Says RSS' Indresh Kumar
പ്രമുഖ സിനിമാ നടന്‍മാരായ ആമിര്‍ ഖാനും നസീറുദ്ദീന്‍ ഷായും രാജ്യദ്രോഹികളാണെന്ന് ആര്‍എസ്എസ്. നല്ല നടന്‍മാരാണെങ്കിലും ഇവര്‍ ആദരവ് അര്‍ഹിക്കുന്നില്ലെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. മിര്‍ ജാഫറിനെയും ജയ്ചന്ദിനെയും പോലെയാണ് നസീറുദ്ദീന്‍ ഷായും ആമിര്‍ ഖാനുമെന്ന് അലിഗഡില്‍ പൊതുപരിപാടിയില്‍ സംസാരിക്കവെ ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.
Read more at: