¡Sorpréndeme!

ദില്ലിയിൽ ആം ആദ്മി പാർട്ടി തന്നെ? | Oneindia Malayalam

2019-01-29 410 Dailymotion

kejriwal popular face in delhi says news nation poll
ബിജെപി വലിയ തിരിച്ചുവരവിന് ശ്രമിക്കുന്ന സംസ്ഥാനമാണ് ദില്ലി. ഇവിടെ ഇത്തവണ എല്ലാ സീറ്റും പിടിച്ചെടുക്കുമെന്നാണ് ബിജെപിയുടെ പ്രഖ്യാപനം. എന്നാല്‍ ദേശീയ തലത്തില്‍ ട്രെന്‍ഡ് മാറി കൊണ്ടിരിക്കുകയാണെന്ന് ന്യൂസ് നാഷന്‍ സര്‍വേ. ബിജെപി വിചാരിച്ച രീതിയില്‍ മുന്നേറ്റം നടത്തില്ലെന്നാണ് വ്യക്തമാകുന്നത്. അരവിന്ദ് കെജ്രിവാളിന്റെ ജനപ്രീതിയില്‍ വന്‍ മുന്നേറ്റമാണ് നടന്നിരിക്കുന്നത്. അഞ്ച് വര്‍ഷത്തിനിടയില്‍ അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ സാധിക്കാത്ത തരത്തിലേക്ക് ഉയര്‍ന്നെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്.