¡Sorpréndeme!

മുസ്ലീം സ്ത്രീക്ക് പുറകേ നടന്ന ആളല്ലേ?, കേന്ദ്രമന്ത്രിയുടെ രൂക്ഷ വിമർശനം | Oneindia Malayalam

2019-01-28 219 Dailymotion

Guy who ran behind Muslim lady: Modi mantri Anant Kumar Hegde on Karnataka Congress chief
താജ്മഹല്‍ ശിവക്ഷേത്രമായിരുന്നെന്ന് പറഞ്ഞ കേന്ദ്രമന്ത്രിയെ ഗുണ്ടുറാവു ട്വിറ്ററില്‍ പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗുണ്ടുറാവുവിനെ കടന്നാക്രമിച്ച് മന്ത്രി രംഗത്തെത്തിയത്. മുസ്ലീം സ്ത്രീക്ക് പുറകില്‍ പോയ ആളെന്ന നിലയില്‍ മാത്രമേ ദിനേഷ് റാവുവിനെ തനിക്ക് അറിയുള്ളൂവെന്നായിരുന്നു അനന്തകുമാറിന്‍റെ പരാമര്‍ശം.