Food ordering apps eating the income of Indian millennials, food ordering apps shows a sudden uprising in their income.
സ്വിഗിയും ഊബര്‍ ഈറ്റ്‌സും സൊമാറ്റോയുമാണ് ഇന്ത്യയിലെ മില്ലേനിയല്‍സിന്റെ പേഴ്‌സ് കാലിയാക്കുന്നത്. ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള ഈ ആപ്പുകള്‍ റെസ്റ്റോറന്റ് സംസ്‌കാരം ഒഴിവാക്കി പകരം വീട്ട് പടിക്കല്‍ റെസ്‌റ്റോറന്റ് ഭക്ഷണം എത്തിക്കുകയാണ് ചെയ്യുന്നത്.