Ranji Trophy 2018-19 Semi-Finals Day 2, Live Score and Updates
കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടക്കുന്ന രഞ്ജി ട്രോഫി സെമി ഫൈനലില്‍ നിലവിലെ ചാംപ്യന്‍മാരായ വിദര്‍ഭയ്‌ക്കെതിരേ കേരളത്തിന്റെ തിരിച്ചടി. കേരളത്തിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 106ന് മറുപടിയില്‍ വിദര്‍ഭയെ രണ്ടാംദിനം 208 റണ്‍സിന് കേരളം എറിഞ്ഞൊതുക്കി.