Shubman Gill to make his debut in the 4th ODI vs New Zealand?
ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ നിരാശരാക്കിയാണ് ന്യൂസിലാന്‍ഡ് പര്യടനത്തിലെ മുഴുവന്‍ മല്‍സരങ്ങിലും ക്യാപ്റ്റന്‍ വിരാട് കോലിയെ കളിപ്പിക്കേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിച്ചത്. lകോലിക്കു പകരം അവസാന രണ്ടു മല്‍സരങ്ങളില്‍ ആരെ കളിപ്പിക്കുമെന്നതായിരിക്കും ഇനി ടീം മാനേജ്‌മെന്റിന്റെ മുന്നിലുള്ള ചോദ്യം. കോലിയോളം മിടുക്കുള്ള താരം വേറെയില്ലെങ്കിലും മികച്ചൊരു ബാറ്റ്‌സ്മാന് തന്നെയാരിക്കും അവസരം ലഭിക്കുകയെന്നുറപ്പാണ്.