തമിഴ് നാട്ടിൽ നിന്ന് കേരളത്തിലേക്ക് വരുന്ന ഏത്തക്കായിൽ രാസവസ്തു തളിക്കുന്ന ദൃശ്യം
സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന ഈ ദൃശ്യത്തിന്റെ ഉറവിടം വ്യക്തമല്ല
കേരളത്തിലേക്ക് തമിഴ്നാട്ടിൽ നിന്ന് വരുന്ന പച്ചക്കറികളിലും പഴവർഗങ്ങളിലും കീടനാശിനികളും രാസവസ്തുക്കളും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്