¡Sorpréndeme!

വോട്ടിങ് മെഷീൻ വെളിപ്പെടുത്തലിൽ BJP കുടുങ്ങുമോ ? | News Of The Day | Oneindia Malayalam

2019-01-22 409 Dailymotion

EVM Hacking: How BJP became in defence in case
ഗോപിനാഥ് മുണ്ടെ എന്ന ബിജെപി കേന്ദ്ര മന്ത്രിയുടെ ആകസ്മിക മരണവും ഗൗരി ലങ്കേഷിന്റെ കൊലപാതകവും എല്ലാം സയീദ് ഷൂജ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തിരിമറിയുമായി ചേര്‍ത്തുവയ്ക്കുകയാണ്. അതോടൊപ്പം തന്നെ ചേര്‍ത്തു വായിക്കേണ്ട മറ്റ് പല സംഭവങ്ങളും അടുത്തിടെ നടന്നിരുന്നു. എന്താണ് സത്യത്തില്‍ സംഭവിക്കുന്നത്.