¡Sorpréndeme!

മമ്മൂക്കയെ തമിഴിലേക്ക് വീണ്ടും സ്വാഗതം ചെയ്ത് കാര്‍ത്തിക്ക്

2019-01-21 261 Dailymotion

karthik subbaraj tweeted about mammootty
പേട്ടയുടെ വിജയത്തിന് ശേഷം തമിഴില്‍ തിളങ്ങിനില്‍ക്കുന്ന സംവിധായകനാണു കാര്‍ത്തിക്ക് സുബ്ബരാജ് . മമ്മൂട്ടി ചിത്രം പേരന്‍പിന് ആശംസകളുമായി കാര്‍ത്തിക്ക് സുബ്ബരാജ് എത്തിയത് ശ്രദ്ധേയമായിരുന്നു. തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു മമ്മൂക്കയെ തമിഴിലേക്ക് വീണ്ടും സ്വാഗതം ചെയ്ത് കാര്‍ത്തിക്ക് എത്തിയിരുന്നത്. ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്‍മാരില്‍ ഒരാളായ മമ്മൂട്ടി സാറിനെ തമിഴകത്തേക്ക് നമ്മുക്ക് വീണ്ടും സ്വാഗതം ചെയ്യാം എന്നായിരുന്നു കാര്‍ത്തിക്ക് ട്വീറ്റ് ചെയ്തത്.