മലങ്കര ഓർത്തഡോക്സ് സഭയിൽ നിയുക്ത കാതോലിക്ക ബാവ സ്ഥാനമോഹികൾ പെരുകുന്നു .സ്ഥാന മോഹികളും അവരെ അവരോധിക്കാനുള്ള പിണിയാളുകളുടെയും കടിപിടി നാൾക്കുനാൾ കൂടിക്കൂടി വരുന്നു. കേരളത്തിന്റെ തെക്കൻ ജില്ലകളിലുള്ള ഒരു മെത്രാനാണ് ഇപ്പോൾ ഈ കുപ്പായം തൈപ്പിച്ചു മനപ്പാ യാസം കണ്ടു നടക്കുന്നത്. ഇദ്ദേഹത്തിന്റെ ചിലപിണിയാളുകളും ഇതിനായി രംഗത്തിറങ്ങിയിട്ടുണ്ട്.