അവസാന ഓവര്‍ വരെ നീണ്ട ആവേശപ്പോരിനൊടുവിലാണ് രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേിയയെ ഇന്ത്യ തകര്‍ത്തുവിട്ടത്. ആറു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തുകയും ചെയ്തിരുന്നു.ആദ്യം ബാറ്റ് ചെയ്ത ഓസീസ് 298 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ നാലു വിക്കറ്റിന് 299 റണ്‍സെടുക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമിനും ധോണിക്കുമെതിരേ ഇപ്പോള്‍ വിമര്‍ശനവുമായി ചിലര്‍ രംഗത്തു വന്നിരിക്കുകയാണ്.
MS Dhoni's illegal run went unnoticed during Adelaide ODI