¡Sorpréndeme!

ടെസ്റ്റില്‍ കേമന്‍ കോലിയോ സച്ചിനോ? | Oneindia Malayalam

2019-01-15 84 Dailymotion

indian captain virat kohli achieved some records which sachin dont have in his test career
ലോകം കണ്ട എക്കാലത്തെയും വലിയ ബാറ്റിങ് ഇതിഹാസമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തകര്‍ക്കാത്ത റെക്കോര്‍ഡുകളില്ല. കളി നിര്‍ത്തുമ്പോഴേക്കും അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭൂരിഭാഗം റെക്കോര്‍ഡുകളും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്കു മുന്നില്‍ പഴങ്കഥയായിരുന്നു. സച്ചിന് കരിയറില്‍ ഒരിക്കലും എത്തിപ്പിടിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ചില നേട്ടങ്ങള്‍ ടെസ്റ്റില്‍ കോലിയുടെ പേരിലുണ്ട്. ഇവ എന്തൊക്കെയാണെന്നു നോക്കാം.