petta and viswasam second day collection report
സമീപകാലത്ത് പുറത്തിറങ്ങിയ തലയുടെ സിനിമകള്‍ നിരാശപ്പെടുത്തിയിരുന്നുവെങ്കിലും ആ കുറവുകളെല്ലാം പരിഹരിച്ചാണ് തലയുടെ ഇപ്പോഴത്തെ വരവെന്നാണ് ആരാധകര്‍ പറഞ്ഞത്. കുടുംബ പ്രേക്ഷകരെയാണ് ഇത്തവണ ശിവയും തലയും ലക്ഷ്യമാക്കിയത്. ആദ്യ ദിനത്തില്‍ മാത്രമല്ല രണ്ടാം ദിനത്തിലും തളരാതെ കുതിക്കുകയാണ് വിശ്വാസം.