indian premier league teams who have most followers in instagram
എട്ടു ടീമുകളാണ് ഐപിഎല്ലിലെ സ്ഥിരസാന്നിധ്യമായി ഇപ്പോഴും തുടരുന്നത്. ഇതുവരെ 11 സീസണുകള്‍ കഴിഞ്ഞപ്പോള്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍കിങ്‌സും മൂന്നു തവണ വീതം കിരീടം സ്വന്തമാക്കി തങ്ങളുടെ ആധിപത്യം തെളിയിച്ചു കഴിഞ്ഞു. ഐപിഎല്ലില്‍ ഇന്‍സ്റ്റഗ്രാമിലുള്ള ആരാധകരുടെ കണക്കില്‍ ഏറ്റവുമധികം പേര്‍ പിന്തുടരുന്ന ആദ്യത്തെ അഞ്ചു ടീമുകള്‍ ഏതൊക്കെയെന്നു നോക്കാം.