¡Sorpréndeme!

ലോകകപ്പില്‍ ആരാവും ഇന്ത്യന്‍ തുറുപ്പുചീട്ട്? | Oneindia Malayalam

2019-01-11 68 Dailymotion

Mohammad Azharuddin picks Dhoni ahead of Kohli as India's No.1 player in 2019 World Cup
ക്യാപ്റ്റന്‍ വിരാട് കോലിയടക്കം ടീമിലെ പ്രമുഖ താരങ്ങളെല്ലാം ഇപ്പോള്‍ മിന്നുന്ന ഫോമിലാണ്. ബാറ്റിങില്‍ കോലിയെക്കൂടാതെ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ എന്നിവരും ബൗളിങില്‍ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ് എന്നിവരും ഇന്ത്യയുടെ നട്ടെല്ലാണ്. എന്നാല്‍ ഇവരില്‍ ആരുമാവില്ല ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടാവുകയെന്ന് മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ അഭിപ്രായപ്പെട്ടു.