petta adn viwasam first day collection report
തെന്നിന്ത്യന്‍ സിനിമാലോകം ഒരുപോലെ കാത്തിരുന്ന രണ്ട് സിനിമകളാണ് വ്യാഴാഴ്ച തിയേറ്ററുകളിലേക്കെത്തിയത്. തലൈവരുടെ പേട്ടയും തലയുടെ വിശ്വാസവും ഒരുമിച്ചാണ് തിയേറ്ററുകളിലേക്കെത്തിയത്.ബോക്‌സോഫീസിലെ ശക്തമായ താരപോരാട്ടത്തില്‍ ആര് നേടുമെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായിരുന്നു. ഗംഭീര വരവേല്‍പ്പാണ് ഇരുചിത്രങ്ങള്‍ക്കും ലഭിച്ചത്.