¡Sorpréndeme!

ജോജു എത്തുന്നത് ജോഷി ചിത്രത്തിലോ? | Filmibeat Malayalam

2019-01-11 293 Dailymotion

ജോസഫിന്റെ വിജയത്തോടെ മലയാളത്തില്‍ നായകനടനായി തിളങ്ങിനില്‍ക്കുന്ന താരമാണ് ജോജു ജോര്‍ജ്ജ്. ചിത്രത്തിന്റെ വിജയം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവാണ് ഉണ്ടാക്കിയിരിക്കുന്നത്. ജോസഫിനു ശേഷവും നിരവധി സിനിമകളാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഇതിനിടെ ജോജുവിന്റെ പുതിയൊരു സിനിമയെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
joju george's upcoming movie updates