¡Sorpréndeme!

വാവര് പള്ളിയിൽ യുവതികൾ കയറിയോ? | #VavarMosque | #Sabarimala | Oneindia Malayalam

2019-01-08 264 Dailymotion

2 young women under police custody from palakkad for entering vavar mosque erumely
ശബരിമല യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിവിധി വലിയ വിവാദമായിക്കൊണ്ടിരിക്കെയാണ് എരുമേലി വാവരുപള്ളിയില്‍ പ്രവേശിക്കാനെത്തിയ യുവതികളെ ഇന്നലെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. തമിഴ്നാട് തിരുപ്പൂര്‍ സ്വദേശിനികളായ സുശീലാ ദേവി, രേവതി, തിരുനെല്‍വേലി സ്വദേശിനി ഗാന്ധിമതി എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതേ തുടര്‍ന്ന് വലിയ രീതിയിലുള്ള ചര്‍ച്ചകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ നടന്നത്.