¡Sorpréndeme!

ദീപിക കക്കറിനെതിരെ ശ്രീശാന്ത് ആരാധകൻ

2019-01-07 109 Dailymotion

ദീപിക കകറിനെതിരെ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീശാന്ത് ഫാന്‍. ട്വിറ്ററിലൂടെയാണ് ഭീഷണി ഉയര്‍ത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ട്വീറ്റ് വൈറലായിരുന്നു. മുംബൈയില്‍ കാലുകുത്തിയാല്‍ ആക്രമിക്കുമെന്നാണ് ഭീഷണി. ദീപികയ്ക്ക് വിജയിയാവാനുള്ള അര്‍ഹതയില്ലായിരുന്നുവെന്നും ശ്രീശാന്താകേണ്ടിയിരുന്നു യഥാര്‍ത്ഥ വിജയിയെന്നും സന്ദേശത്തില്‍ പറയുന്നു.

bigboss 12 winner dipika kakar acid attack threat twitter