¡Sorpréndeme!

മമ്മൂക്ക വീണ്ടും മിന്നിക്കാനുളള വരവ്

2019-01-06 625 Dailymotion

mammootty's yatra movie trailer release date
പേരന്‍പിന് പിന്നാലെ യാത്രയുടെ ട്രെയിലറും റിലീസിങ്ങിനൊരുങ്ങുകയാണ്. ജനുവരി ഏഴിനാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങുന്നത്. ഒരിടവേളയ്ക്കു ശേഷം മമ്മൂക്ക തെലുങ്കില്‍ തിരിച്ചെത്തിയ ചിത്രം കൂടിയാണ് യാത്ര. മഹി വി രാഘവ് സംവിധാനം ചെയ്ത സിനിമ ചരിത്ര പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്.