¡Sorpréndeme!

സുപ്രീംകോടതി വിധി അനുസരിക്കാൻ കഴിയില്ലെങ്കിൽ തന്ത്രി സ്ഥാനം ഒഴിയണമെന്ന് മുഖ്യമന്ത്രി

2019-01-04 25 Dailymotion

സുപ്രീംകോടതിവിധി അനുസരിക്കാൻ കഴിയില്ലെങ്കിൽ തന്ത്രി സ്ഥാനം ഒഴിയണമെന്ന് മുഖ്യമന്ത്രി. ശബരിമലയിൽ തന്ത്രി നട അടച്ചത് വിചിത്രമായ നടപടിയാണെന്നും ഇത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തനിക്ക് സുപ്രീംകോടതിവിധി അനുസരിക്കാൻ കഴിയില്ല എന്ന് പറഞ്ഞു തന്നെ തന്ത്രി ഒഴിഞ്ഞു പോകണം എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.