kanakadurga and bindhu after sabarimala visit
ശബരിമലയിൽ നിന്നുള്ള മടക്കയാത്രയിൽ ഇരുവരും തങ്ങിയത് അങ്കമാലി നോർത്ത് കിടങ്ങൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിക്ക് സമീപമുളള സുഹൃത്ത് ജോൺസന്റെ വീട്ടിലാണ്. യുവതികൾ എത്തുന്നതിന് മുൻപ് വീടിന്റെ പരിസരത്ത് പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.