congress flexes shakti to decide candidates
കോണ്‍ഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങി. സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ നീക്കമാരംഭിച്ചു. ഹിന്ദി ഹൃദയ ഭൂമിയിലെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും പാര്‍ട്ടി സ്വീകരിച്ച തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ദേശീയ തലത്തില്‍ വ്യാപിപ്പിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം തീരുമാനിച്ചു.