¡Sorpréndeme!

മോദിയെ പരസ്യമായ സംവാദത്തിനു വിളിച്ച് ചന്ദ്രബാബു നായിഡു

2019-01-02 34 Dailymotion

Chandrababu Naidu challenges Modi to achievements debate
ബി ജെ പി അധികാരത്തിൽ വന്നതിനു ശേഷം രാജ്യത്ത് എന്തൊക്കെ വളർച്ചകളാണ് ഉണ്ടായത്... ഓരോ നേട്ടവും പ്രധാനമന്ത്രിക്ക് എടുത്ത് പറയാൻ സാധിക്കുമോ... നോട്ടു നിരോധനവും ജി എസ ടൈയും കൊണ്ട് വന്നതിനു ശേഷം രാജ്യത്ത് എന്ത് പുരോഗതിയാണ് ഉണ്ടായത് എന്ന് പ്രധാന മന്ത്രി വ്യക്തമാക്കണം എന്നും ചന്ദ്രബാബു നായിഡു പറഞ്ഞു