¡Sorpréndeme!

ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിൽ

2018-12-31 114 Dailymotion

Bangladesh PM Sheikh Hasina scores big election win, opposition claims vote rigged
ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലേക്ക്. വൻ ഭൂരിപക്ഷത്തിലാണ് മൂന്നാം തവണയും ഹസീന അധികാരത്തിലെത്തുന്നത്. ഫലം പ്രഖ്യാപിച്ച 298 സീറ്റുകളിൽ ഭരണകക്ഷിയായ അവാമി ലീഗിന്റെ നേതൃത്വത്തിലുള്ള സഖ്യം 287 സീറ്റുകളും സ്വന്തമാക്കി.