¡Sorpréndeme!

ഇലക്ഷന് മുന്‍പ് ബയോപ്പിക്കുകള്‍ ഇറക്കി ഇന്ത്യ

2018-12-30 380 Dailymotion

murali gopi's faebook post
കഴിഞ്ഞ ദിവസം കമ്മാരസംഭവം സിനിമയെ പേരെടുത്തു പറഞ്ഞുകൊണ്ടുളള മുരളി ഗോപിയുടെ ട്രോള്‍ ശ്രദ്ധേയമായിരുന്നു. ഇലക്ഷന് മുന്‍പ് ബയോപിക്കുകള്‍ ഇറക്കുന്ന ഇന്ത്യന്‍ പ്രതിഭാസത്തെ ട്രോളിക്കൊണ്ടായിരുന്നു അദ്ദേഹം എത്തിയിരുന്നത്.