¡Sorpréndeme!

എംപി കീര്‍ത്തി ആസാദ് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും

2018-12-28 482 Dailymotion

kirti likely to quit bjp after jan
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങള്‍ നഷ്ടപ്പെട്ടതോടെ പൊതുതിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയില്‍ ആശങ്കകള്‍ ഏറുകയാണ്. സഖ്യകക്ഷികള്‍ മുന്നണി വിട്ടു പോവുന്നതിന് പുറമെ പാര്‍ട്ടിക്കുള്ളിലെ വിമത സ്വരങ്ങള്‍ ശക്തമാകുന്നതും ബിജെപിക്ക് വെല്ലുവിളി സൃഷ്ടിക്കുന്നു.