sreedharan pillai saiys 18600 new followers joins in bjp
മൂന്ന് കെപിസിസി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, സിപിഎം-സിപിഐ എന്നീ പാര്‍ട്ടിയിലെ ലോക്കല്‍ കമ്മറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരുമായ പതിനാലു പേരും, സിഐടിയു ജില്ലാ നേതാക്കളും ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎസ് ശ്രീധരന്‍പിള്ള.