¡Sorpréndeme!

കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ കിടിലന്‍ ടീസര്‍

2018-12-28 1 Dailymotion

dileep's-kodathi samaksham balan vakeel movie teaser
ജനപ്രിയ നായകന്‍ ദിലീപിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍ക്കായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കമ്മാര സംഭവത്തിനു ശേഷം നിരവധി സിനിമകളുമായിട്ടാണ് സൂപ്പര്‍താരം മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. നടന്റെ ഒന്നിലധികം ചിത്രങ്ങളുടെ അവസാന ഘട്ട ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ദിലീപിന്റെതായി അടുത്ത വര്‍ഷം ആദ്യമെത്തുക കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രമായിരിക്കും.