കനകദുർഗ്ഗ യും ബിന്ദുവും ശബരിമല കയറ്റം ഉപേക്ഷിച്ചതായി പോലീസ്. അതേസമയം തിരക്കൊഴിഞ്ഞ ഒരു സമയത്ത് വരാനാണ് ഇവരുടെ പദ്ധതി എന്ന വിവരങ്ങളും പുറത്തുവരുന്നു. ശബരിമലയിലെ നിലവിലെ സ്ഥിതി കണക്കിലെടുത്ത് ഇവർക്ക് സുരക്ഷയൊരുക്കാൻ കഴിയില്ലെന്ന് പോലീസിനെ വാദത്തിനൊടുവിൽ ആണ് ഇവർ മലയിറങ്ങിയത്.