¡Sorpréndeme!

പ്രബലരായ സ്ഥാനാർത്ഥികളെയാണ് ഇടതുവലതുമുന്നണികൾ നിർത്താൻ തീരുമാനിച്ചിരിക്കുന്നത്

2018-12-25 13 Dailymotion

ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാൻ മൂന്നര മാസം മാത്രം ശേഷിക്കേ കച്ച മുറുക്കി മുന്നണികൾ. പ്രബലരായ സ്ഥാനാർത്ഥികളെയാണ് ഓരോ സ്ഥലത്തും ഇടതുവലതുമുന്നണികൾ നിർത്താൻ തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ശശി തരൂറും കോട്ടയത്ത് ഉമ്മൻചാണ്ടിയും ആണ് യുഡിഎഫിന്ററെ തുറുപ്പുചീട്ട്. അതേസമയം ആലപ്പുഴയിൽ കെ സി വേണുഗോപാൽ തോമസ് ഐസക്കിനെ നേരിടും എന്നാണ് സൂചനകൾ