¡Sorpréndeme!

ഹൈ പ്രൊഫൈല്‍ അതിഥിയോ? | filmibeat Malayalam

2018-12-24 201 Dailymotion

murali gopy facebook post about lucifer
പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന സിനിമകളെക്കുറിച്ചുള്ള ലേറ്റസ്റ്റ് വിശേഷങ്ങളറിയാനായാണ് സിനിമാപ്രേമികള്‍ കാത്തിരിക്കാറുള്ളത്. എന്നാല്‍ സിനിമയെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് വ്യാപകമായി പ്രചരിക്കപ്പെട്ടതായും അറിഞ്ഞുവെന്നും അത് ശരിയല്ലെന്നും വ്യക്തമാക്കി ലൂസിഫറിന്റെ തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി രംഗത്തെത്തിയിട്ടുണ്ട്. ഒരു സിനിമയുടെ കാഴ്ചാനുഭവത്തെ പൂര്‍ണ്ണമായും നശിപ്പിക്കുന്ന തരത്തിലുള്ളതാണ് ഇത്തരം ഹൈപ്പെന്നും അദ്ദേഹം പറയുന്നു.