¡Sorpréndeme!

PC ജോർജിന് നേരെ പൂഞ്ഞാറിൽ ചീമുട്ടയേറ്

2018-12-24 2,121 Dailymotion

Protest against pc george MLA at poonjar
പിസി ജോർജ് എംഎൽഎ പങ്കെടുത്ത പരിപാടിയിലേക്ക് ചീമുട്ടയേറും കയ്യാങ്കളിയും. പൂഞ്ഞാർ പെരിങ്ങുളം റോഡ് ആധുനികരീതിയിൽ പുനർമിർമിക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഘർഷമുണ്ടായത്. എംഎൽ‌എയ്ക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ പ്രവർത്തകരാണ് വേദിയിലേക്ക് എത്തിയത്.