ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ.ഓ ബുധനാഴ്ച്ച പുതിയ വാർത്താവിനിമയ സാറ്റ്‌ലൈറ്റായ GSAT-7A വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രപ്രദേശിലെ സതീഷ് ധവാൻ സ്പേസ് സെന്റിലേ ശ്രീഹരിക്കോട്ടയിൽ നിന്നുമാണ് ഈ പുതിയ ജിയോസ്‌റ്റേഷനറി സാറ്റ്‌ലൈറ്റ് വിക്ഷേപിച്ചത്.
GSAT 7A LAUNCHED SUCCSESSFULLY