¡Sorpréndeme!

തില്ലങ്കേരി പരിഹാര ക്രിയ നടത്തിയോ? | #Sabarimala | Oneindia Malayalam

2018-12-20 1 Dailymotion

valsan thillankeris argument is wrong says devaswam board
എന്നാല്‍ അത്തരത്തില്‍ ഒരു പരിഹാര ക്രിയയും വത്സന്‍ തില്ലങ്കേരി ചെയ്തിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. പരിഹാര പൂജയ്ക്ക് തുക ഈടാക്കാറുണ്ടെന്നും എന്നാല്‍ വത്സന്‍ തില്ലങ്കേരിയുടേതായി അങ്ങനെയൊരു പൈസയും ലഭിച്ചിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.