മോദിയുടെ അച്ഛാ ദിൻ വരുവോ ആവോ? | News Of The Day | Oneindia Malayalam
2018-12-19 91 Dailymotion
രാജ്യം കാത്തിരുന്ന സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അവശ്യസാധനങ്ങളുടെ വില കുത്തനെ കുറയ്ക്കാനുള്ള തീരുമാനമാണ് വരുന്നത്. എല്ലാ സാധനങ്ങളുടെയും ജിഎസ്ടി നിരയ്ക്ക് കുറയ്ക്കാന്‍ പോകുന്നു.