¡Sorpréndeme!

ഒടിയൻ സംവിധാനം ചെയ്തത് പത്മകുമാറോ? | filmibeat Malayalam

2018-12-18 202 Dailymotion

va shrikumar menon about odiyan director controversy
വ്യക്തിപരമായ ആക്രമങ്ങളാണ് സിനിമയെ ഡീഗ്രേഡിങ്ങിലേക്ക് നയിച്ചത്, ഇത് പ്രതീക്ഷിച്ചിരുന്നതായും സിനിമ കാണാതെയാണ് പലരും വിമര്‍ശിക്കുന്നതെന്നും ശ്രീകുമാർ മേനോൻ പറയുന്നു. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പുരോഗമിക്കുന്നതിനിടയില്‍ത്തന്നെ പ്രചരിച്ചിരുന്ന വിവദങ്ങളിലൊന്നായിരുന്നു സിനിമയിലേക്ക് പത്മകുമാര്‍ എത്തുന്നുവെന്നുള്ള കാര്യം.