¡Sorpréndeme!

ശബരിമല വരുമാനത്തിൽ വൻ ഇടിവ്.

2018-12-18 52 Dailymotion

ശബരിമല വരുമാനത്തിൽ വൻ ഇടിവ്. 51 കോടി രൂപയുടെ കുറവാണ് വരുമാനത്തിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞവർഷം 125 കോടിയായിരുന്നു ശബരിമലയുടെ ഒരു മാസത്തെ വരുമാനം. അപ്പം അരവണ വിറ്റുവരവിൽ ആണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ശബരിമലയ്ക്ക് എല്ലാവിധ പിന്തുണയും സർക്കാർ നൽകുമെന്നും ദേവസ്വം ബോർഡ് പ്രസിഡൻറ് പത്മകുമാർ പറഞ്ഞു.