¡Sorpréndeme!

യുവരാജ് സിങ് ചെന്നൈയിലേക്കോ? | Oneindia Malayalam

2018-12-17 129 Dailymotion

Fans Want Yuvraj Singh To Join MS Dhoni In Chennai Super Kings
വരാനിരിക്കുന്ന ഐപിഎല്‍ സീസണിലേക്കുള്ള ലേലം ഡിസംബര്‍ 18ന് നടക്കാനിരിക്കെ ഏതൊക്കെ താരങ്ങള്‍ ഏതൊക്കെ ടീമിലെത്തുമെന്നതിന്റെ ആകാംഷയിലാണ് ആരാധകര്‍. ടീമുകള്‍ ഒഴിവാക്കിയ താരങ്ങളെ കൂടാതെ പുതിയ താരങ്ങള്‍ക്കും ലേലം നിര്‍ണായകമാണ്. മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് ഉള്‍പ്പെടെയുള്ളവര്‍ ഇക്കുറി ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്.