¡Sorpréndeme!

കോലിക്ക് ഫിഫ്റ്റി, ഇന്ത്യ തിരിച്ചടിക്കുന്നു

2018-12-15 760 Dailymotion

Virat Kohli and Ajinkya Rahane scores half centuries as India ends day 3 at 172/3
ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം ഇന്ത്യ തിരിച്ചടിക്കുന്നു. ഓസീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 326 റണ്‍സിന് മറുപടിയില്‍ രണ്ടാംദിനം കളി നിര്‍ത്തുമ്ബോള്‍ ഇന്ത്യ മൂന്നു വിക്കറ്റിന് 172 റണ്‍സെന്ന ഭേദപ്പെട്ട നിലയിലാണ്. ഏഴു വിക്കറ്റുകള്‍ ശേഷിക്കെ ഓസീസിനൊപ്പമെത്താന്‍ ഇന്ത്യക്കു 154 റണ്‍സ് കൂടി മതി.