¡Sorpréndeme!

ഫ്രാഞ്ചൈസികളുടെ നീക്കം എങ്ങനെ? | Oneindia Malayalam

2018-12-14 52 Dailymotion

factors which will be crucial in upcoming ipl auction
ഡിസംബര്‍ 18ന് ജയ്പൂരില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ താരലേലത്തിനായി ആകാംക്ഷയോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്. ആയിരത്തിലധികം താരങ്ങള്‍ ലേലത്തിനു രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ഇവരില്‍ 346 പേര്‍ മാത്രമേ ലേലത്തില്‍ ഇടം പിടിച്ചിട്ടുള്ളൂ. എട്ടു ഫ്രാഞ്ചൈസികള്‍ക്കും കൂടി ലേലത്തില്‍ പരമാവധി ടീമിലെത്തിക്കാവുന്ന കളിക്കാര്‍ 70 ആണ്.ലേലത്തില്‍ മൂന്നുകാര്യങ്ങളാവും ഫ്രാഞ്ചൈസികള്‍ താരങ്ങളെ വാങ്ങുന്നതില്‍ നിര്‍ണായകമാവുക. അവ ഏതൊക്കെയെന്നു നോക്കാം.