The upcoming interim budget that’s set to be presented on 1 February is likely to focus heavily on rural and farm sector spending
കർഷകരോഷത്തിൽ ബിജെപിയുടെ ശക്തികേന്ദ്രമായ ഹിന്ദി ബെൽട്ടിലേറ്റ അപ്രതീക്ഷിത തിരിച്ചടികൾക്ക് പിന്നാലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്നോടിയായുള്ള കേന്ദ്ര സർക്കാരിന്റെ ഇടക്കാല ബജറ്റിൽ കർഷകർക്കായി ഒരുക്കുന്നത് വൻ വാഗ്ദാനങ്ങൾ.