¡Sorpréndeme!

യുഡിഎഫ് എംഎല്‍എമാര്‍ സത്യഗ്രഹം അവസാനിപ്പിച്ചു

2018-12-13 249 Dailymotion

UDF MLA's fasting protest end; Assembly Dissolved
ശബരിമല വിഷയത്തില്‍ യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭയ്ക്ക് പുറത്ത് നടത്തിവന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സമരം വിജയകരമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവകാശപ്പെട്ടു. പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ വനിതാ മിതിലിനെതിരെ നടത്തിയ പരാമര്‍ശമാണ് സഭയില്‍ ഇന്ന് വിവാദമായത്.