¡Sorpréndeme!

ലേലത്തില്‍ ഇവരെ ആര്‍ക്കും വേണ്ടേ ? | Oneindia Malayalam

2018-12-12 313 Dailymotion

indian players who might go unsold in upcoming ipl auction
ഐപിഎല്ലിന്റെ പുതിയ സീസണിനു മുന്നോടിയായി കൂടുതല്‍ താരങ്ങളെ ടീമിലെത്തിച്ച് തങ്ങളുടെ പോരായ്മകള്‍ മറികടക്കാനൊരുങ്ങുകയാണ് ഫ്രാഞ്ചൈസികള്‍. ലേലത്തില്‍ ഇന്ത്യയുടെ ചില താരങ്ങളെ ഒരു ഫ്രാഞ്ചൈസി പോലും വാങ്ങാന്‍ സാധ്യതയില്ല. ലേലത്തില്‍ തഴയപ്പെടാന്‍ സാധ്യതയുള്ള കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.