¡Sorpréndeme!

ശബരിമലയിൽ നട വരവ് കുറഞ്ഞു. ഒരുദിവസം ഒരു കോടി രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്

2018-12-12 17 Dailymotion

ശബരിമലയിൽ നട വരവ് കുറഞ്ഞു. ഒരുദിവസം ഒരു കോടി രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. മണ്ഡലകാലം തുടങ്ങി 24 ദിവസമായപ്പോൾ 24 കോടി രൂപയുടെ കുറവ് രേഖപ്പെടുത്തി. മലയാളി തീർത്ഥാടകർ എത്താത്തതാണ് കുറവിന് കാരണം എന്നാണ് ദേവസ്വം ബോർഡിൻറെ വിലയിരുത്തൽ